ഐ.എസ്.എല്‍: ബ്ലാസ്റ്റേഴ്സിനെ 1-0 ന് മുംബൈ സിറ്റി എഫ്.സി പരാജയപ്പെടുത്തി
കൊച്ചി മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി 83ആം മിനിറ്റിൽ വഴങ്ങിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടത് പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്റ?...