തുടര്‍ച്ചയായ 11 മല്‍സരങ്ങളില്‍ ഗോള്‍ നേടുന്ന താരം, റൊണാള്‍ഡോയ്ക്ക് റെക്കോഡ്; യുവന്റസിന് ജയം
റോം തുടര്‍ച്ചയായ 11 മല്‍സരങ്ങളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ 1000ാമത്തെ മല്‍സരത്തില്‍ ഇറ്റാലിയന്‍ സീരി എയിലാണ് റൊണാള്‍ഡോയ്ക്ക് റെക...