അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ട് കളിക്കും
കോഴിക്കോട് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ക്ലബ്ബിന്റെ മത്സരങ്ങൾ കോഴിക്കോട്ട് നഗരസഭ ഇഎംഎസ് സ്റ്റേഡിയത്തിൽ അടുത്ത സീസണിൽ നട??...
All rights reserved by
Detect Media Communications
Private Limited
Developed by : Three Seas Infologics
കോഴിക്കോട് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ക്ലബ്ബിന്റെ മത്സരങ്ങൾ കോഴിക്കോട്ട് നഗരസഭ ഇഎംഎസ് സ്റ്റേഡിയത്തിൽ അടുത്ത സീസണിൽ നട??...
ഗാലറിയില്‍ വീണ്ടും കൈയ്യടികളും ആര്‍പ്പു വിളികളും മുഴങ്ങി ആരാധകര്‍ എത്തിയതോടെ കളിക്കാര്‍ പതിന്മടങ്ങ് ആവേശത്തില്‍ പന്തുതട്ടി പക്ഷേ കാണികള്‍ സൂം ആപ് വഴി വെര്ച്ചുലായാണ് സ്റ്റേഡിയത??...
സോള്‍ കൊവിഡ് കാലത്ത് കാണികളെ പ്രവേശിപ്പിക്കാതെ ഫുട്ബോള്‍ മത്സരങ്ങള്‍ നടത്തുമ്പോള്‍ ഗ്യാലറിയില്‍ കാണികള്‍ക്ക് പകരം സെക്സ് ഡോളുകളെ വെച്ച സംഭവത്തില്‍ ദക്ഷിണ കൊറിയന്‍ ഫുട്ബോള്‍ ക്ലബ?...
ലണ്ടന്‍ ഇംഗ്ളീഷ് പ്രിമിയര്‍ ലീഗില്‍ ഇന്നുമുതല്‍ ടീമുകള്‍ക്ക് ചെറു സംഘങ്ങളായി പരിശീലനം തുടങ്ങാനാകുമെന്ന് ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചു ജൂണ്‍ ഒന്ന് മുതല്‍ പ്രിമിയര്‍ ലീഗ് പുനഃരാ...
ബെർലിൻ കോവിഡ് പ്രതിസന്ധിക്കു ശേഷം ശനിയാഴ്ച പുനഃരാരംഭിച്ച ബുണ്ടസ്ലിഗ മത്സരത്തിനിടെ കോവിഡ് ചട്ടം ലംഘിച്ച് താരങ്ങൾ ജർമൻ ക്ലബ്ബ് ഹെർത്ത ബെർലിൻ താരങ്ങളാണ് മത്സരത്തിനിടെ സാമൂഹിക അകലം പ?...
ന്യൂഡല്‍ഹി കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ചിരിക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് അടുത്ത വര്‍ഷം ഇന്ത്യയില്‍ത്തന്നെ നടക്കുമെന്ന് ഫിഫ അധികൃതര്‍ 2021 ഫെബ്രുവരി 17മുതല്‍ മാര്‍ച്ച്??...
ന്യൂഡൽഹി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ എഫ്സി ഗോവയുടെ പരിശീലകനായി സ്പാനിഷ് സൂപ്പർ കോച്ച് യുവാൻ ഫെറാണ്ടോ നിയമിതനായി അടുത്ത ഐഎസ്എൽ സീസണിലും എഎഫ്സി ചാമ്പ്യൻസ് ലീഗിലും ഫെറാ??...
ലണ്ടന്‍ കോവിഡ്19 ഭീഷണി ഒഴിഞ്ഞ് ഫുട്ബോള്‍ മത്സരം പുനഃരാരംഭിക്കുമ്പോള്‍ ഒരു മത്സരത്തില്‍ അഞ്ച് പകരക്കാരെ അനുവദിക്കാന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടന ഫിഫ ആലോചിക്കുന്നു രണ്ടുമാസത്തോ??...
സൂറിച്ച് അടുത്തവര്‍ഷം ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വനിതാ യൂറോകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 2022ലേക്ക് മാറ്റിയതായി യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചു ഇംഗ്ലണ്ടാണ് വനി...
കൊച്ചി ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോള്‍ ടീം കേരള ബ്ലാസ്റ്റേഴ്സും ഡച്ച് പരിശീലകന് എല്‍കോ ഷറ്റോറിയും വഴിപിരിഞ്ഞു ട്വിറ്ററിലൂടെ കേരള ബ്ലാസ്റ്റേഴ്സ് തന്നെ അറിയിച്ചതാണ് ഇക്കാര്യ?...
ന്യൂഡല്‍ഹി ഇന്ത്യ വേദിയായ അണ്ടര്‍17 വനിതാ ഫുട്ബോള്‍ ലോകകപ്പ് മാറ്റും കോവിഡ് വൈറസ് വ്യാപനം കാരണമാണ് തീരുമാനം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഫിഫ ഉ...
ലണ്ടന്‍ കൊവിഡ് 19 മഹാമാരി പടരുന്ന പശ്ചാത്തലത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഫുട്ബോള്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് റദ്ദാക്കി ഏപ്രില്‍ മൂന്ന് വരെയാണ് ലീഗ് മത്സരങ്ങള??...
മാഡ്രിഡ് വലന്‍സിയയും ടോട്ടന്‍ഹാമും യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത് ജര്‍മന്‍ ക്ലബ് ലെയ്പ്സിഗിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റാണ് കഴിഞ്ഞ വര്?...
മ്യൂണിക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ രണ്ട് ടീമുകളെ ഇന്നറിയാം പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരങ്ങള്‍ ഇന്ന് തുടങ്ങും ഇന്ന് രണ്ട...
മാഡ്രിഡ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് ഒന്നാം സ്ഥാനം നഷ്ടമായി ഇന്നലെ റയല്‍ ബെറ്റിസിനെതിരെ എവേ മത്സരത്തില്‍ പരാജയപ്പെട്ടതോടെയാണ് റയല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഇതോട??...
മാഞ്ചസ്റ്റര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ യുണൈറ്റഡിന് ജയം മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് തോല്‍പ്പിച്ചത് ഓള്‍ഡ് ട്?...
ബാഴ്സലോണ സ്പാനിഷ് ലീഗിൽ ബാഴ്സലോണ വീണ്ടും ഒന്നാം സ്ഥാനത്ത് റയൽ സോസിഡാഡിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ബാഴ്സ തോൽപ്പിച്ചത് ബാഴ്സ മൈതാനമായ നൗകാമ്പിൽ നടന്ന മത്സരത്തിൽ നായകൻ ലിയോണ??...
കൊച്ചി കൊറോണ വൈറസിനെത്തുടര്‍ന്ന് രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയതോടെ സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റ് അനിശ്ചിതത്വത്തില്‍ ഏപ്രില്‍ 14 മുതല്‍ 27 വരെ മിസോറമിലാണ് ട??...
ചാംപ്യന്‍സ് ലീഗില്‍ സ്പാനിഷ് പ്രമുഖരായ റയല്‍ മാഡ്രിഡന് വമ്പന്‍ തോല്‍വി 21നാണ് റയല്‍ പെപ് ഗ്വാര്‍ഡിയോളയുടെ ടീമിന് മുന്നില്‍ തോല്‍വി അടിയറ വച്ചത് പ്രീക്വാര്‍ട്ടറില്‍ ആദ്യ പാദത്തിലാ??...
ഈ സീസണിലെ ഐഎസ്എല്‍ മല്‍സരങ്ങള്‍ അവസാനിക്കാറായിരിക്കെ ഈ സീസണിന്റെ ഫൈനല്‍ മല്‍സരത്തിന്റെ വേദി ഗോവയായിരിക്കുമെന്ന് പ്രഖ്യാപിച്ചു ഇത് രണ്ടാം തവണയാണ് ഗോവ ഐഎസ്എല്‍ ഫൈനലിന്റെ വേദിയ??...