പോളണ്ട് സെനഗളിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടു
മോസ്കോ ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിൽ കരുത്തരായ പോളണ്ട് സെനഗളിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടു പോളണ്ട് പ്രതിരോധ നിര താരങ്ങൾ വരുത്തിയ പിഴവാണ് 2 ഗോളുകൾക്കും കാരണമ...
All rights reserved by
Detect Media Communications
Private Limited
Developed by : Three Seas Infologics
മോസ്കോ ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിൽ കരുത്തരായ പോളണ്ട് സെനഗളിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടു പോളണ്ട് പ്രതിരോധ നിര താരങ്ങൾ വരുത്തിയ പിഴവാണ് 2 ഗോളുകൾക്കും കാരണമ...
കൊളംബിയക്കെതിരെ ചരിത്രം കുറിച്ച വിജയവുമായി ജപ്പാന് സാമുറായികള്‍ പത്തു പേരുമായി കളിച്ച കൊളംബിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഏഷ്യന്‍ പ്രതീക്ഷകളായ ജപ്പാന് വിജയം കണ്ടത് ...
കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ലോകകപ്പ് ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം ഹാരി കെയ്ന്റെ രണ്ട് ഗോളുകളാണ് അവര്‍ക്ക് ജയം സമ്മാനിച്ചത് കളി തീരാന??...
ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്നാണ് ബെല്‍ജിയത്തിന്റെ മത്സരാരംഭത്തില്‍ തന്നെ പ്രതീക്ഷിച്ചിരുന്നത് പ്രതീക്ഷിച്ച പോലെ തന്നെ ബെല്‍ജിയത്തിന് ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ത?...
മോസ്ക്കോ ലോകകപ്പ് കളിക്കാനെത്തിയ സ്വീഡന് ജയത്തോടെ തന്നെ തുടങ്ങിക്കഴിഞ്ഞു പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സ്വീഡന് ലോകകപ്പ് കളിക്കാനെത്തിയത് ഏകപക്ഷീയമായ ഒരു ഗോള...
ലോകകപ്പില്‍ കൊറിയയും സ്വീഡനും നേര്‍ക്ക് നേര് റഷ്യന്‍ ലോകകപ്പിലെ ആദ്യ മത്സരത്തിനാണ് സ്വീഡനും ദക്ഷിണ കൊറിയയും ഇറങ്ങുന്നത് 2010ലെ ലോകകപ്പിന് ശേഷം ആദ്യമായാണ് സ്വീഡന് ലോകകപ്പിനിറങ്ങു?...
റോസ്ടോ ബ്രസീലിയൻ മുന്നേറ്റത്തെ പിടിച്ചുകെട്ടി സ്വിസ് മഞ്ഞപടയെ ഞെട്ടിച്ചു സ്വിറ്റ്സർലാൻഡ് ഒപ്പത്തിനൊപ്പം എത്തി അ??...
മോസ്കോ നിലവിലെ ലോകചാമ്പ്യന്മാരായ ജർമനിയെ മെക്സിക്കോ അട്ടിമറിച്ചു ഏകപക്ഷീയമായ ഒരു ഗോളിനാണ് മെക്സിക്കോയുടെ വിജയം35 മിനിറ്റിൽ ലാസന്സോ ആണ് വിജയഗോൾ നേടിയത് ആവേശകരമായാണ് ആദ്യപകുതി ത?...
മുന്‍ ലോകചാമ്പ്യന്മാരയ ബ്രസീല്‍ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു സ്വിറ്റ്സര്‍ലന്‍ഡ് ആണ് ബ്രസീലിന്റെ എതിരാളികള്‍ നാല് വര്‍ഷം മുന്‍പ് ജര്‍മ്മനിയോട് ഏറ്റ നാണക്കേടി?...
കലിന്‍ഗ്രാഡ് ക്രൊയേഷ്യയോട് തോറ്റ് നൈജീരിയ റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയ്ക്കും വിജയത്തുടക്കം ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ നൈജീരിയയെ എതിരില്ലാ?...
മോസ്കോ അര്‍ജന്റീനക്കെതിരെ തിരിച്ചടിച്ച് ഐസ്ലാന്‍ഡ് ലോകകപ്പ് പ്രതീക്ഷകളുമായി റഷ്യയിലെത്തിയ അര്‍ജന്റീനയെ ഞെട്ടിച്ച് ഐസ്ലാന്‍ഡ് 19ആം മിനിറ്റില്‍ അഗ്യൂറോയുടെ ഗോളിലൂടെ മുന്ന??...
മോസ്ക്കോ ആദ്യമത്സരത്തിൽ ഫ്രാൻസിന്റെ തകർപ്പൻ ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആസ്ട്രേലിയയെ ഫ്രാൻസ് പരാജയപ്പെടുത്തിയത് ഗ്രീസ്മാനും പോഗ്ബയും ഫ...
പെറുവിന്റെ ആക്രമണം തടുക്കാന്‍ ഡെന്മാര്ക്കിനാവുമോ ലോകകപ്പിലെ ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ പെറു ഡെന്മാര്ക്ക് പോരാട്ടം ഇതേ ഗ്രൂപ്പിലെ ഫ്രാന്‍സ് ഓസ്ട്രേലിയ മത്സര ശേഷമാ...
ലോകകപ്പിലെ ഏറ്റവും കുഞ്ഞന്‍ രാജ്യമെന്ന് ബഹുമതിയുള്ള ഐസ്ലന്ഡിന് ഇന്ന് കന്നി തുടക്കം ഫുട്ബോളില്‍ ചരിത്രവും നേട്ടവുമൊന്നും അവകാശപ്പെടാനില്ലാത്ത കുഞ്ഞുരാജ്യം കഠിനാധ്വാനം കൊണ്ട് ല??...
ആവേശം നിറഞ്ഞ പോർച്ചുഗൽസ്പെയിൻ മത്സരം സമനിലയിൽ റൊണാൾഡോ ഹാട്രിക് നേടിയ മത്സരത്തിൽ ഇരുടീമുകളും മൂന്ന് ഗോളുകൾ വീതം നേടുകയായിരുന്നു സ്പെയിനിന് വേണ്ടി ഡിയാഗോ കോസ്റ്റ ഇരട്ട ഗോളുകൾ നേടി...
ഇറാന് മൊറോക്കോ മത്സരത്തില്‍ മൊറോക്കോയ്ക്ക് വില്ലനായത് ഓണ്‍ ഗോളാണ് ഇറാന്റെ ഫ്രീ കിക്ക് തടയാന്‍ ശ്രമിച്ച മൊറോക്കോ സബ്സ്റ്റിട്യൂട്ട് ബൗഹ്ദദൗസ് സ്വന്തം പോസ്റ്റിലേക്ക് തന്നെ പന്ത് ഹ...
മോസ്കോ ലോകഫുട്ബോള്‍ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഈജിപ്തിനെതിരെ ഒരു ഗോളിന് ഉറുഗ്വേയ്ക്ക് ജയം വിജയ ഗോള്‍ നേടിയത് ഉറുഗ്വേയുടെ താരം ഹോസെ ജിമ്മിനസ് ആണ് 89ാം മിനിറ്റിലാണ് ഹോസെ ഗോള്‍ ന...
രണ്ടാം ദിനമായ ഇന്ന് ഏറ്റുമുട്ടുന്നത് ലോകകപ്പിലെ രണ്ടു വമ്പന്മാര്കരുത്തരായ സ്പെയിനും പോര്‍ച്ചുഗലുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്ആദ്യ മത്സരം വൈകീട്ട് അഞ്ചരക്ക് യൂറുഗ്വായ?...
മോസ്കോസ്വപ്നതുല്യമായ നേട്ടമാണ് ആതിഥേയരായ റഷ്യ നേടിയത് ഫുട്ബോള്‍ ആരാധകര്‍ ആശങ്കപ്പെട്ടത് പോലെ റഷ്യ മോശമാക്കിയില്ല ആദ്യ മത്സരത്തില്‍ ഏഷ്യയുടെ പ്രതിനിധിയായ സൗദി അറേബ്യയെ എ?...
മോസ്കോ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ ലോകകപ്പ് മാമാങ്കത്തിനു ഇന്ന് തിരിതെളിയും 31 ദിനങ്ങള്‍ നീണ്ടു നില്ക്കുന്ന മാമാങ്കം അടുത്തമാസം 15ന് പൂര്‍ത്തിയാകുമ്പോള്‍ ലോക ഫുട്ബോളിന്റെ...