കാര്യവട്ടം ഏകദിനം... ഇന്ത്യ പരമ്പര സ്വന്തമാക്കി
തിരുവനന്തപുരം കാര്യവട്ടത്തെ ഏകദിനത്തില്‍ ഒമ്പത് വിക്കറ്റിന് അനായാസ ജയത്തോടെ 31 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 32 ഓവറില്‍ 104 റണ്‍സ?...
All rights reserved by
Detect Media Communications
Private Limited
Developed by : Three Seas Infologics
തിരുവനന്തപുരം കാര്യവട്ടത്തെ ഏകദിനത്തില്‍ ഒമ്പത് വിക്കറ്റിന് അനായാസ ജയത്തോടെ 31 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 32 ഓവറില്‍ 104 റണ്‍സ?...
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഒരുങ്ങി ഇന്ത്യ വിന്‍ഡീസ് അവസാന ഏകദിനത്തിനായി ഇന്നത്തെ മത്സരം ജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെ...
പൂനെ ഇന്ന് ഇന്ത്യവിന്‍ഡീസ് മൂന്നാം ഏകദിനം പിഴവുകള്‍ തിരുത്തി അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ലീഡ് ഉയര്‍ത്താനാണ് ആദ്യ മത്സരം ജയിച്ച ഇന്ത്യ ഇറങ്ങുന്നത് ഭുവനേശ്വര്‍ കുമാര്‍ ജസ്??...
ന്യൂഡല്‍ഹി ബിസിസിഐ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി ചെയര്മാന് കരിന ക്രിപലാനി രാജിവച്ചു സിഇഒ രാഹുല്‍ ജോഹ്രിക്കെതിരെ മീ ടു ആരോപണം ഉണ്ട??...
വിശാഖപട്ടണം 10000 റണ്‍സ് ക്ലബില്‍ കൊഹ്ലിയും ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറുടെ പേരിലാണ് ഇതുവരെ റെക്കോര്‍ഡുണ്ടായിരുന്നത് 259 ഇന്നിംഗ്സുകളില്‍ നിന്നാണ് സച്ചിന് 10000 ക്ലബ്ബിലെ...
ഗുവാഹത്തി ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം 323 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റു ചെയ്ത ഇന്ത്യ 421 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു ...
കനത്ത മഴയെ തുടര്‍ന്ന് സിംബാബ്വേയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടി20 മത്സരം ടോസ് പോലും നടക്കാതെ ഉപേക്ഷിച്ചു മഴ മൂലം ഗ്രൗണ്ട് മത്സര യോഗ്യമല്ലാതായതിനാല്‍ ആദ്യം ടോസ് വൈ??...
മൂന്നാം ദിവസം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ഓള്‍ഔട്ട് ആക്കി വിന്‍ഡീസ് താരങ്ങള്‍ 3084 എന്ന ശക്തമായ നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 367 റണ്‍സിനു ഓള്‍ഔട്ട് വിന്‍ഡീസിനായി ജേസ??...
ന്യൂഡല്‍ഹി ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ താല്‍പ്പര്യമില്ലെന്ന് എംഎസ് ധോണി വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനുവേണ്ടി ധോണി കളിക്കുമെന്ന് നേരത്തെ ചീഫ് സെലക്ടര്‍ ?...
ഹൈദരാബാദ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ വിന്‍ഡീസ് 311 റണ്‍സിന് പുറത്ത് ഏഴിന് 295 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസിനെ കുല്‍ദീപ് യാദവും ഉമേഷ് യാദവും ...
സിംബാബ്വേയ്ക്കെതിരെ ടി20യിലും ദക്ഷിണാഫ്രിക്കയ്ക്ക് ജയം സിംബാബ്വേയ്ക്കെതിരെയുള്ള രണ്ടാം ടി20യിലും ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക ഡെയിന്‍ പാറ്റേര്‍സണ്‍ കളിയിലെ താരമായ മത്സ?...
തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിനുള്ള ടിക്കറ്റ് വില്‍പ്പന ഈ മാസം പതിനേഴ് മുതല്‍ നടക്കും പേടിഎം വഴിയാണ് ടിക്കറ്റ് വില്‍പ്പന നടത്തുന്ന?...
ഹൈദരാബാദ് ഇന്ത്യവെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റ് ഇന്ന് രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ സ്വന്തമാക്കിയിരുന്നു ദുര്‍ബലരായ വിന്‍ഡീസ് നിരയ്ക്കെതിരെ അനാ?...
മുംബൈ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു ഏഷ്യന്‍ കപ്പില്‍ നിന്നും വിശ്രമിച്ച നായകന് വിരാട് കൊഹ്ലി ടീമില്‍ തിരിച്ചെത്തി യുവതാരം ഋഷഭ് പന്തിനേയും പതിനാലംഗ ടീ?...
ധാക്ക അണ്ടര്‍19 ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് വിജയം ഫൈനലില്‍ ശ്രീലങ്കയെ 144 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത് ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 384 ഓവറില...
രാജ്കോട്ട് ഏറ്റവും വേഗത്തില്‍ 24 സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് വിരാട് കൊഹ്ലിക്ക് 123 ഇന്നിങ്സുകളിലാണ് കോഹ്ലി 24 സെഞ്ച്വറികള്‍ കുറിച്ചത് 66 ഇന്നിങ്സുകളി??...
ഇംഗ്ലണ്ട് ബാറ്റിംഗ് താരം നിക് കോംപ്ടണ്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു ഇന്ത്യയ്ക്കെതിരെ 2012ല്‍ അഹമ്മദാബാദില്‍ വെച്ചായിരുന്നു താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം 16 ടെസ്റ്റില്‍ ന...
തിരുവനന്തപുരം കാര്യവട്ടം ഏകദിനവുമായി ബന്ധപ്പെട്ട് തര്‍ക്കം ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് കാര്യവട്ടം ഏകദിനത്തെ ചൊല്ലിയാണ് തര്‍ക്കം മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ?...
ദുബായ് ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഒന്‍പതു വിക്കറ്റിനാണ് ഇന്ത്യ തകര്‍പ്പന്‍ ജയം സ്?...
ഏഷ്യ കപ്പില്‍ സൂപ്പര്‍ പോരാട്ടം ഇന്ന് പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍ ആദ്യ റൗണ്ടില്‍ പാക്കിസ്ഥാനെതിരെ നേടിയ 8 വിക്കറ്റ് ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്...