ജഡേജയും സെയ്നിയും പൊരുതി നോക്കി, ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിലും തോൽവി
ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി 22 റൺസിനാണ് ന്യൂസിലാൻഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 8 വിക്കറ്റ് നഷ്ടത്തിൽ 273 റൺസാണ് എട?...