ഗായിക ലതാ മങ്കേഷ്കർ അന്തരിച്ചു; നികത്താനാകാത്ത വിടവെന്നു പ്രധാനമന്ത്രി, രാജ്യത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം
മുംബൈ കൊവിഡ് ബാധിതയായി ഏറെനാളായി മുംബയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്ന ഗായിക ലതാ മങ്കേഷ്കർ അന്തരിച്ചു ജനുവരി പതിനൊന്നിനാണ് കോവിഡ് ബാധയെത്തുടർന്ന് ലതാ മങ?...