ഡിയര്‍ കോമ്രേഡിലെ 'സഖാവേ...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസര്‍ പുറത്ത്... ആലപിക്കുന്നത് ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന്
വിജയ് ദേവരകൊണ്ട നായകനാകുന്ന ഡിയര്‍ കോമ്രേഡിന് വേണ്ടി കോമ്രേഡ് ആന്തത്തിലെ മലയാള ഗാനമാലപിച്ച് ദുല്‍ഖര്‍ സല്മാന് മൂന്ന് ഭാഷകളിലുള്ള ഭാഗത്തിലാണ് ദുല്‍ഖര്‍ സല്മാന് ഗാനമാലപിക്കു??...