വാക്സീന് ക്ഷാമം മൂലമല്ല, ഫലപ്രാപ്തിക്കു വേണ്ടിയാണ് ഇടവേള നീട്ടിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി വാക്സീന് ക്ഷാമം മൂലമല്ല ഇടവേള നീട്ടിയതെന്നും ഫലപ്രാപ്തിക്കു വേണ്ടിയാണ് രണ്ടാം ഡോസ് വാക്സീനെടുക്കുന്ന ഇടവേള 84 ദിവസമായി നിശ്ചയിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയി??...