വിവാഹവാഗ്ദാനം നല്കി പീഢിപ്പിച്ചുവെന്ന വാദം ഇനി വിലപ്പോവില്ല; പ്രണയിതാക്കള്‍ തമ്മിലുളള ലൈംഗികബന്ധം പീഡനമല്ലെന്ന് കോടതി
മുംബൈ രണ്ടുപേര്‍ തമ്മില്‍ ഗാഢപ്രണയത്തിലായിരിക്കെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അതിനെ ലൈംഗിക പീഢനമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി പരസ്പരം ഗാഢപ്രണയത്തിലായിര??...