നടന് അല്ലു അര്ജുന് അവതരിപ്പിച്ച ട്രാന്‍സ്പോര്‍ട്ട് ബസിനെ പരിഹസിക്കുന്ന പരസ്യം യുട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ കോടതി ഉത്തരവ്
അഹമ്മദാബാദ് നടന് അല്ലു അര്ജുന് അവതരിപ്പിക്കുന്ന റാപ്പിഡോ പരസ്യം യുട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ട് കോടതി തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്...