ഇന്ന് കേരളത്തില്‍ 5,528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4988 പേര്‍ക്ക് സമ്പര്‍ക്കം, രോഗമുക്തര്‍ 5424, മരണം 22
തിരുവനന്തപുരം കേരളത്തില്‍ ഇന്ന് 5528 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു എറണാകുളം 893 കോഴിക്കോട് 599 കോട്ടയം 574 മലപ്പുറം 523 കൊല്ലം 477 പത്തനംതിട്ട 470 തൃശൂര്‍ 403 ...