മാധ്യമപ്രവർത്തകർ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും, അവർ ജനാധിപത്യ സംവിധാനത്തിൽ സമൂഹത്തിന്റെ കാവൽക്കാരാണെന്നും മന്ത്രി ആന്റണി രാജു
തിരുവനന്തപുരം ജനാധിപത്യ സംവിധാനത്തിൽ മാധ്യമപ്രവർത്തകർ സമൂഹത്തിന്റെ കാവൽക്കാരാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു കേരള പത്ര പ്രവർത്തക അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ സമ്മ?...