'ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രാഷ്ട്രീയമുണ്ട്; ആരുടെയും കിളികളല്ല ഞങ്ങള്‍'; എം മുകുന്ദന് മറുപടിയുമായി വയല്‍ക്കിളികള്‍
ഫെബിനാ ഷാഫി വയൽക്കിളികൾ ബിജെപിയുടെ രാഷ്ട്രീയക്കിളികളാണെന്ന എം മുകുന്ദന്റെ ആക്ഷേപത്തിന് മറുപടിയുമായി വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ സുരേഷ് കീഴാറ്റൂർ ന്യൂസ് അറ്റ് ??...