സതീശൻ പാച്ചേനി ഉപവാസം അവസാനിപ്പിച്ചു; യൂത്ത് കോൺഗ്രസ് നേതാവ് ഉപവാസം തുടങ്ങി
കണ്ണൂർ കണ്ണൂരിൽ ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനി നടത്തിവന്ന 24 മണിക്കൂർ ഉപവാസ സമരം അവസാനിപ്പിച്ചു കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദുകൃഷ്ണ നാരങ്ങാനീര് നൽകിക്കൊണ്ടാണ് ഉപവാസം അവസാനിപ്പ?...