ക്രീപ ഗ്രീന്‍ പവര്‍ എക്സ്പോ: സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചുപറ്റി ഇ -ഓട്ടോയും ഇ -ബൈക്കും
കൊച്ചി ക്രീപ ഗ്രീന്‍ പവര്‍ എക്സ്പോയിലെത്തുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റി ഇ ഓട്ടോറിക്ഷയും ഇ ബൈക്കും അന്തരീക്ഷ മലിനീകരണത്തിന് വഴിയൊരുക്കാത്ത രീതിയിലാണ് ഇവയുടെ നിര്‍മ്മാണം തൃശൂ...