സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചു; നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കാന്‍ ഗതാഗത വകുപ്പ്
തിരുവനന്തപുരം സംസ്ഥാനത്ത് ബസ് യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ചു 12 രൂപയാണ് മിനിമം ചാര്‍ജ്ജ് മറ്റു ടിക്കറ്റ് നിരക്കുകളിലും ആനുപാതികമായ വര്‍ധനവുണ്ടാകും നിബന്ധനകളോടെ ജില്ലയ്ക്കകത്?...