മോട്ടോർ വാഹന നിയമ ഭേദഗതി: നിയമലംഘനത്തിനുള്ള ഉയര്‍ന്ന പിഴയില്‍ ഒറ്റത്തവണ മാത്രം ഇളവ് നല്കിയാല് മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരം ഗതാഗത നിയമലംഘനത്തിനുള്ള ഉയര്‍ന്ന പിഴയില്‍ ഒറ്റത്തവണ മാത്രം ഇളവ് നല്കിയാല് മതിയെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ നിർദേശം പിഴ കുറയ്??...