സ്വകാര്യ ബസുകളിലും പാട്ടുവെയ്ക്കുന്നത് നിയമലംഘനം; കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത കമ്മീഷണര്‍
തിരുവനന്തപുരം സ്വകാര്യ ബസുകളിലും പാട്ടുവെയ്ക്കുന്നത് നിയമലംഘനമാണെന്ന് അറിഞ്ഞിട്ടും സംസ്ഥാനത്ത് ഇത് തുടരുന്ന പശ്ചാത്തലത്തില്‍ ശക്തമായ ഇടപെടല്‍ നടത്തി മനുഷ്യാവകാശ കമ്മീഷന് സ്വക...