• info@newsatfirst.com
 • Newsatfirst.com - Malayalam News Portal
just in
 • ** കേ​ര​ളം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കേ​ണ്ടി​യി​രു​ന്ന സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് മാ​റ്റി​വ​ച്ചു **
 • ** ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ സമാനം; സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്‌ **
 • ** പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും **
 • farmers,olx,quiker,cow,beef,for sale,online sale,cattles

  ലഖ്നോ കര്‍ഷകര്‍ കന്നുകാലികളെ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നു പശു കാള പോത്ത് എരുമ എന്നിവയെ ഒഎല്‍എക്സ് ക്വിക്കര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി വില്‍ക്കാനാണ് കര്‍ഷകരുടെ ശ്രമ...

 • changing,bank account,without changing account number,RBI

  ബാങ്കിന്‍റെ സേവനം തൃപ്തികരമല്ലെങ്കില്‍ ബാങ്ക് മാറാം ; റിസര്‍വ് ബാങ്ക്

  മുംബൈ ഇടപാടുകളുടെ വിവരങ്ങള്‍ നഷ്ടപ്പെടാതെ തന്നെ ഒരു ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേയ്ക്ക് അക്കൌണ്ട് മാറ്റാനുള്ള പദ്ധതി നടപ്പിലാക്കാനാണ് റിസര്‍വ് ബാങ്കിന്‍റെ തീരുമാനം ഒരു ബാങ...

 • Anil Ambani group,big lose,jio

  മുംബൈ രണ്ടാഴ്ചകൊണ്ട് കടഭാരത്തില്‍ അമര്‍ന്ന അനില്‍ അംബാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം 3200 കോടി രൂപ കുറഞ്ഞു അനില്‍ അംബാനി റിലയന്‍സ് കമ്പനികള്‍ക്ക് എല്ലാം തിര...

 • gold,price,hike,india

  മുംബൈ സ്വര്‍ണ്ണവില ഗ്രാമിന് 15 രൂപ കൂടി പവന് 21880 രൂപയില്‍ എത്തി 2735 രൂപയാണ് ഇപ്പോള്‍ ഒരു ഗ്രാമിന്‍റെ വില കഴിഞ്ഞ 3 ദിവസമായി പവന്‍റെ വില 21760 രൂപയില്‍ തുടരുകയായിരുന്നു സ്വ...

 • beverages corporarion,price hike,kerala

  തിരുവനന്തപുരം അടുത്ത മാസം വിദേശ മദ്യത്തിന് വില കൂട്ടാൻ  നിശ്ചയിച്ച് ബീവറേജസ് കോർപ്പറേഷൻ ഒരു കെയ്‌സ് മദ്യത്തിന് മൊത്ത വിതരണ ലാഭം 24 ശതമാനമാണ് ലഭിക്കുക ഇത് 29 ശതമാനമായി ഉയർത്തുന്നതിനു ...

 • kerala,startup,mission

  തിരുവനതപുരം കേരളത്തിലെ സ്റ്റാര്‍ട്ടപ്പ്‌ രംഗത്തിന്‍റെ കുതിപ്പ് തിരിച്ചറിഞ്ഞ് വന്‍കിട കമ്പനികള്‍ സഹകരണവുമായി രംഗത്തെത്തിയിട്ടുണ്ട് ബിപിസിഎല്ലുമായി ധാരണാപത്രം ഒപ്പ് വച്ചു സ്റ...

 • M A Yusuf Ali,no. 1 Business man

  ദുബായ് ഫോബ്സ് മാഗസിന്‍ അറബ് ലോകത്തെ പ്രമുഖരായ നൂറ് ഇന്ത്യന്‍ വ്യവസായികളുടെ പട്ടിക പ്രസിദ്ധീകരിച്ചതില്‍ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് മാര്‍ച്ച...

 • telecom,companies

  മുംബൈ റിലയന്‍സ് ജിയോ തുടങ്ങി വച്ച നിരക്ക് യുദ്ധം മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ഐഡിയ സെല്ലുലാറിനു 328 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് ഇതേ കാലയളവില്‍ കഴിഞ്ഞ ...

 • SBI,ATM,Service,charge

  കൊച്ചി എ ടി എം സേവനങ്ങള്‍ക്ക് പണമീടാക്കാനുള്ള എസ്ബിഐയുടെ തീരുമാനം വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന്‍ പിന്‍വലിച്ചു എസ്ബിഐയുടെ സേവനനിരക്ക് വര്‍ദ്ധിപ്പിച്ച ഉത്തരവിനെതിരെ വ...

 • bevreges,in,kerala

  തിരുവനന്തപുരം സംസ്ഥാനത്തെ പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന് ശേഷം മദ്യവില്‍പ്പന കുത്തനെയിടിഞ്ഞു കഴിഞ്ഞവര്‍ഷം ഏപ്രിലുമായി താ...

 • Sensex,nifty

  മുംബൈ ചരിത്രത്തിലാദ്യമായി സെന്‍സെക്സ് 30180 കടന്നു ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 9380 ലുമെത്തി ഇത് സര്‍വകാല റെക്കോര്‍ഡാണ് കാലവര്‍ഷം സാധാരണ പോലെ ലഭിക്കുമെന്ന കാലാവസ്ഥാവകുപ്പിന്‍റെ...

 • SBI,housing,loan

  മുംബൈ ഭവനവായ്പകളുടെ പലിശ നിരക്കുകള്‍ കുത്തനെ കുറച്ചുകൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 835 ശതമാനം വരെയാണ് നിരക്കുകള്‍ കുറച്ചിരിക്കുന്നത് 2022 ഓടെ എല്ലാവര്‍ക്കും ഭവനം എന്ന പ്രധാന...

 • shaarkkara,mela

  ആറ്റിങ്ങല്‍ ശാര്‍ക്കര മീനഭരണി മഹോത്സവത്തോടനുബന്ധിച്ചുള്ള വ്യാപാര മേള മെയ്‌ 24 വരെ തുടരും ശാര്‍ക്കരയിലെ വിശാലമായ പറമ്പില്‍ നിരവധി കടകളാണ് വിവിധ സാധന സാമഗ്രികളുമായി ...