ത്രീ സീസ് മെഡിടൂർ - ഹണി വെൽ സഹകരണം; ഉന്നത ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വിപണിയിലേക്ക്
പ്രസിദ്ധ മൾട്ടി നാഷണൽ കൺഗ്ലോമറേറ്റ് കമ്പനിയായ ഹണി വെല്ലും കേരളത്തിലെ പ്രശസ്ത ഡിസ്പോസിബിൾ മെഡിക്കൽ ഉത്പ്പന്നങ്ങളുടെ നിർമ്മാണ വിതരണക്കാരുമായ ത്രീ സീസ് മെഡിടൂറും സഹകരിച്ച് പ്രവർത്ത?...