കേരളത്തിലും പെട്രോള്‍ വീട്ടു പടിക്കല്‍ എത്തിക്കാന്‍ റിലയന്‍സ് ഒരുങ്ങുന്നു.
തിരുവനന്തപുരം ബംഗലൂരുവിനു പുറമേ കേരളത്തിലും മൊബൈല്‍ പെട്രോള്‍ പമ്പുകള്‍ തുടങ്ങാനുള്ള അനുമതി തേടി റിലയന്‍സ് ഗ്രൂപ്പ് ഇതിനുവേണ്ടി പെട്രോള്‍ മന്ത്രാലയത്തിനു അപേക്ഷ നല്കിയിരി...