സില്‍വര്‍ സ്റ്റോം അമ്യൂസ്മെന്റ് പാര്‍ക്ക് നാളെ തുറക്കും
കൊച്ചി സില്‍വര്‍ സ്റ്റോം അമ്യൂസ്മെന്റ് പാര്‍ക്ക് നാളെ തുറക്കും കോവിഡ് അടച്ചു പൂട്ടലിന് ശേഷം കേരളത്തില്‍ തുറക്കുന്ന ആദ്യ വാട്ടര്‍ തീം പാര്‍ക്കാണ് സില്‍വര്‍ സ്റ്റോം കോവിഡ് ബാധയെ ...
All rights reserved by
Detect Media Communications
Private Limited
Developed by : Three Seas Infologics
കൊച്ചി സില്‍വര്‍ സ്റ്റോം അമ്യൂസ്മെന്റ് പാര്‍ക്ക് നാളെ തുറക്കും കോവിഡ് അടച്ചു പൂട്ടലിന് ശേഷം കേരളത്തില്‍ തുറക്കുന്ന ആദ്യ വാട്ടര്‍ തീം പാര്‍ക്കാണ് സില്‍വര്‍ സ്റ്റോം കോവിഡ് ബാധയെ ...
ന്യൂഡല്‍ഹി സവാളയുടെ വിലക്കയറ്റം തടയാന്‍ ഡിസംബര്‍ 15 വരെ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്രം കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ സവാള വിപണയിലെത്തിച്ച് വില വര്‍ധനവ് ന??...
ഭവന വായ്പ പലിശയില്‍ കാല്‍ശതമാനം കൂടി കുറവുവരുത്തി എസ്ബിഐ 75 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഭവനം സ്വന്തമാക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക എസ്ബിഐയുടെ യോനോ ആപ്പുവഴി അപേക്ഷി?...
ന്യൂഡല്‍ഹി ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്ഫോമുകളായ ആമസോണ്കോമിനും വാള്‍മാര്‍ട്ടിന്റെ ഫ്ളിപ്കാര്‍ട്ടിനും കേന്ദ്ര സര്‍ക്കാറിന്റെ നോട്ടീസ് ഒരു ഉത്പന്നത്തിന്റെ ഉറവിട രാജ്യം വെളിപ്പെട...
തിരുവനന്തപുരം കോവിഡ് കാലത്ത് സാധനം വാങ്ങാനുള്ള പ്രയാസം പരിഗണിച്ച് അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ വസ്തുക്കളുടെ ഓണ്‍ലൈന്‍ കച്ചവടം തുടങ്ങി സപ്ലൈക്കോ കോഴിക്കോട് തൃശൂര്‍ എറണാകുളം കൊ...
ന്യൂഡല്‍ഹി റിസര്‍വ് ബാങ്ക് റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകള്‍ പ്രഖ്യാപിച്ചു ഇത്തവണ ഒരു നിരക്കുകളിലും മാറ്റം വരുത്തേണ്ടെന്ന് ഇന്ന് ചേര്‍ന്ന പണവായ്പാ അവലോകന യോഗം തീരുമാനിച്ചു രാജ...
ന്യൂഡല്‍ഹി സമൂഹത്തില്‍ വിഷവും വിദ്വേഷവും പ്രചരിപ്പിക്കുന്നവര്‍ക്ക് പരസ്യം നല്‍കില്ലെന്നും മൂന്ന് ചാനലുകളെ കരിമ്പട്ടികയില്‍പ്പെടുത്തിയെന്നും ബജാജ് മാനേജിങ് ഡയറക്ടര്‍ രാജീവ് ബജ??...
മുംബൈ വമ്പന്‍ ഓഫറുകളും വിലക്കിഴിവും വാഗ്ദാനം ചെയ്യുന്ന ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പന പ്രഖ്യാപിച്ച് പ്രമുഖ ഇകോമേഴ്സ് സൈറ്റായ ആമസോണ്‍ ദീപവലി പൂജ ആഘോഷങ്ങള്‍ക്ക് മുന്‍...
തിരുവനന്തപുരം വ്യവസായികള്‍ക്കും ബിസിനസുകാര്‍ക്കും ഇനി ജീവനക്കാരെയും തൊഴിലാളികളെയും തേടി അലയേണ്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്താല്‍ ആവശ്യമായ യോഗ്യതയുള്ള ഉദ?...
പ്രസിദ്ധ മൾട്ടി നാഷണൽ കൺഗ്ലോമറേറ്റ് കമ്പനിയായ ഹണി വെല്ലും കേരളത്തിലെ പ്രശസ്ത ഡിസ്പോസിബിൾ മെഡിക്കൽ ഉത്പ്പന്നങ്ങളുടെ നിർമ്മാണ വിതരണക്കാരുമായ ത്രീ സീസ് മെഡിടൂറും സഹകരിച്ച് പ്രവർത്ത?...
ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ ക്രെ??...
ന്യൂഡല്‍ഹി സെപ്റ്റംബര്‍ 29ന് ആരംഭിക്കാനിരുന്ന വായ്പ അവലോകന യോഗം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റിവച്ചു നാളെ മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ നടക്കേണ്ട അവലോകന യോഗമാണ് മാറ്റിവെച്ചത് പുതിയ ??...
ന്യൂഡൽഹി സോഷ്യൽ മീഡിയയിലെ നമ്പർ വൺ ഷോപ്പിംങ് സൈറ്റുകളിൽ ഒന്നായ ആമസോൺ ഇനി മലയാളത്തിലും രാജ്യത്ത് പിടിമുറുക്കുന്നതിന്റെ ഭാഗമായി മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിൽ സേവനം നൽകുന??...
ന്യൂഡൽഹി കിഫ്ബിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്രസര്‍ക്കാര്‍ 250 കോടി രൂപ യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം കിഫ?...
ന്യൂഡല്‍ഹി ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചിക പട്ടികയില്‍ ഇന്ത്യ 26 പടികളിറങ്ങി 105ാം സ്ഥാനത്തെത്തി പോയ വര്‍ഷം 79ാം സ്ഥാനത്തായിരുന്നു ഇന്ത്യ സിങ്കപ്പൂരും ഹോങ്കോങുമാണ് ആഗോള സാമ്പത്തി?...
കൊച്ചി ലോകത്തിലെ ഏറ്റവും വലിയ ടെലികോം ബ്രാന്‍ഡ് സംയോജനത്തിലൂടെ ഇനി വൊഡഫോണും ഐഡിയയും ഒറ്റ കമ്പനിയാകുന്നു വിഐ എന്ന ഏകീകൃത ബ്രാന്‍ഡ് ആയി മാറുകയാണ് വൊഡഫോണും ഐഡിയയും നാളേയ്ക്കായി ഒരുമ...
ന്യൂഡല്‍ഹി ജീവനക്കാര്‍ക്ക് സ്വയംവിരമിക്കല്‍ പദ്ധതിയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ 25 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ 55 വയസായവരെയാണ് സ്വയം വിരമിക്കലിന?...
മുംബൈ രാജ്യത്തെ മൊബൈല്‍ കോള്‍ ഡേറ്റ നിരക്കുകള്‍ അടുത്ത ഏഴുമാസത്തിനുളളില് 10 ശതമാനം വര്‍ധനയുണ്ടാകുമെന്ന് സൂചന ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര??...
ന്യൂഡൽഹി ലോകത്തെ വന്‍കിട സമ്പദ്വ്യവസ്ഥകളിലുണ്ടായ തകര്‍ച്ചകളില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യയെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയു?...
തിരുവനന്തപുരം കോവിഡ് പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ആറ് മാസത്തെ വായ്പ മൊറട്ടോറിയം നാളെ അവസാനിക്കും മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാരോ സംസ്ഥാനതല ബ...