സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു സിബിഎസ്ഇ വെബ് സൈറ്റില്‍ ഫലം ലഭ്യമാവുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ച?...
All rights reserved by
Detect Media Communications
Private Limited
Developed by : Three Seas Infologics
ന്യൂഡല്‍ഹി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു സിബിഎസ്ഇ വെബ് സൈറ്റില്‍ ഫലം ലഭ്യമാവുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ച?...
തിരുവനന്തപുരം കേരള പ്ലസ് ടു വിഎച്എസ്ഇ പരീക്ഷാഫലം ഈ മാസം 14 15 തീയതികളില്‍ പ്രഖ്യാപിച്ചേക്കും പരീക്ഷാ ബോര്‍ഡ് യോഗം പൂര്‍ത്തിയായി പ്രഖ്യാപനത്തിനുള്ള നടപടികള്‍ ഇന്ന് തുടങ്ങും തലസ്ഥാ??...
തിരുവനന്തപുരം കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആഗസ്റ്റില്‍ സ്കൂളുകള്‍ തുറന്ന് ക്ലാസ് തുടങ്ങാമെന്ന സര്‍ക്കാരിന്റെയും അദ്ധ്യപകരുടെയും പ്രതീക്ഷ മങ്ങുന്നു ഇങ്ങനെ പോയാല്‍...
ഐഎച്ച്ആര്‍ഡിയുടെ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു wwwihrdkeralagovinthss എന്ന വെബ്സൈറ്റ് മുഖേനയോ താല്പര്യമുള്?...
ന്യൂഡല്‍ഹി സിബിഎസ്ഇ 12 10 ക്ലാസുകളുടെ ഫലപ്രഖ്യാപനം ഉടനെന്ന വാര്‍ത്ത വ്യാജമെന്ന് ബോര്‍ഡ് കോവിഡ് വ്യാപനം മൂലം പൂര്‍ത്തിയാക്കാനാവാതെ പോയ പരീ?...
ന്യൂഡല്‍ഹി കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സിലബസ് 30 ശതമാനം വെട്ടിക്കുറച്ച് സിബിഎസ്ഇ എന്നാല്‍ പ്രധാന പാഠഭാഗങ്ങളെല്ലാം നിലനിര്‍ത്തുമെന്നും സിബിഎസ്ഇ വ്യക്തമാ?...
തിരുവനന്തപുരം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്ന് കേരളാ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു പിജി അവസാന സെമസ്റ്റർ പരീക്ഷകളൊഴികെയുള്ളവയാണ് മാറ്റിയത് ?...
തിരുവനന്തപുരം ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി ഈ മാസം 10ന് ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ...
ന്യൂഡല്‍ഹി അധ്യയന കാലം കുറഞ്ഞതിന് അനുസരിച്ച് രാജ്യത്തെ സിലബസുകൾ വെട്ടിക്കുറയ്ക്കുന്നു സിബിഎസ്ഇയുടെ വെട്ടിചുരുക്കിയ പാഠ്യ പദ്ധതി ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് ചെയർമാൻ മനോജ് അഹൂജ...
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സി വിദ്യാര്‍ഥികളുടെ മൂന്നു തലങ്ങളിലേക്കും നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ റദ്ദാക്കി സിഎ പ്രവേശനത്തിനുള്ള ഫൗണ്ടേ...
തിരുവനന്തപുരം ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യക്കിറ്റുകള്‍ അടുത്താഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രീ പ്രൈമറി മുതല്‍...
എസ്എസ്എൽസിക്കുശേഷം ഹയർ സെക്കൻഡറി പഠനത്തിന് ചേരുന്നവർ അഭിരുചിക്കനുസരിച്ചു വേണം ഗ്രൂപ്പും വിഷയ കോമ്പിനേഷനും തെരഞ്ഞെടുക്കാൻ സയ??...
തിരുവനന്തപുരം പോലിസിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ നടത്തിവരുന്ന ഹോപ്പ് എന്ന പദ്ധതിപ്രകാരം പരിശീലനം ലഭിച്??...
തിരുവനന്തപുരം എസ്എസ്എൽസി വിജയിച്ച വിദ്യാർഥികൾക്കായി സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലുള്ളത് 361746 പ്ലസ് വൺ സീറ്റുകൾ ഇതിൽ 14105...
തിരുവനന്തപുരം സംസ്ഥാനത്തെ എസ്എസ്എൽസി ഫലം തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു 9882 ആണ് വിജയ ശതമാനം മുൻ വർഷം 9811 ആയിരുന്നു വിജയ ശതമാനം 41906 പേർക്ക് എല്ലാറ്??...
തിരുവനന്തപുരം സംസ്ഥാനത്ത് കോവിഡ് ഭീതിയെ അതിജീവിച്ച പോരാളികളുടെ’ ഫലം ഇന്നറിയാം എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും...
തിരുവനന്തപുരം എ പി ജെ അബ്ദുല്‍കലാം ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ജൂലൈ ഒന്നുമുതല്‍ നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു കോവിഡ് വ്യാപനപശ്ചാത്തലത്തിലെ പരീക്ഷാനടത്തിപ്പു?...
തിരുവനന്തപുരം എസ്എസ്എൽസി പരീക്ഷാഫലം ചൊവ്വാഴ്ച ഉച്ചക്ക് ശേഷം രണ്ടിന് പ്രസിദ്ധീകരിക്കും അന്നുതന്നെ രാവിലെ 10ന് പരീക്ഷാ പാസ്ബോർഡ?...
എസ്എസ്എല്‍സി ഫലം അറിയുന്ന ജൂൺ 30 ചൊവ്വാഴ്ച wwwresultkitekeralagovin എന്ന പ്രത്യേക വെബ് പോർട്ടൽ വഴിയും സഫലം 2020 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ??...
തിരുവനന്തപുരം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ലഹരിയുടെ ദുരുപയോഗം ദോഷവശങ്ങൾ പരിഹാര മാർഗങ്ങൾ എന്നിവയെക്കുറിച്ച് ?...