പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 24 മുതല്‍ ഓണ്‍ലൈനായി അക്ഷയ കേന്ദ്രം വഴി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം പ്ലസ് വണ്‍ പ്രവേശനം ജൂലൈ 24ന് തുടങ്ങുമെന്ന് കേരള വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു ഹയര്‍ സെക്കന്‍ഡറി സെന്‍ട്രലൈസ്ഡ് അഡ്മിഷന് പ്രോസസ് വഴിയാണ് പ്രവേശന നടപടികള്‍ അക്ഷയ കേ?...