• info@newsatfirst.com
 • Newsatfirst.com - Malayalam News Portal
just in
 • ** മെയ് എട്ട് മുതല്‍ 16 വരെ സംസ്ഥാന വ്യാപകമായി സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു **
 • ** ചികിത്സാ സൗകര്യങ്ങള്‍ തികയില്ലെന്ന ആശങ്ക; റെയില്‍വേ കോച്ചുകള്‍ക്ക് വേണ്ടി അധികൃതരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി കേരളം **
 • ** ഖത്തറിൽ നിന്ന് 1200 മെട്രിക് ടൺ ദ്രവീകൃത ഓക്സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി **
 • ** രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കും. സിപിഎം-സിപി ഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം **
 • ** ലോക്ഡൗണ്‍: ട്രെയ്‌നുകളും നിര്‍ത്തുന്നു; ജനശതാബ്ദി, ഏറനാട്, പാലരുവി അടക്കം 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി; സര്‍വ്വീസ് റദ്ദാക്കിയത് മെയ് 31 വരെ **
 • ** സാധാരണ പോലെ തന്നെ കേരളത്തില്‍ ജൂണ്‍ ഒന്നിന് മണ്‍സൂണ്‍ എത്തുമെന്ന് ആദ്യ സൂചനകള്‍ ലഭിക്കുന്നതായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം **
 • latest malayalam news,latest news in kerala,latest news in trivandrum,air india,invite,lady staff

  എയര്‍ഇന്ത്യയില്‍ വനിതകള്‍ക്ക് അവസരം

  എയര്‍ ഇന്ത്യ ഫീമെയില്‍  ക്യാബിന്‍ ക്രൂ  തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു എക്സ്പീരിയന്‍സ്  കാബിന്‍ക്രൂ ട്രെയിനീ കാബിന്‍ ക്രൂ എന്നീ  തസ്തികയിലേക്കാണ്  നിയമനം ബിരുദം പ്ലസ്‌ടു ഹോട്ടല...

 • Latest Malayalam news,latest news in kerala,latest news in Trivandrum,young doctor,indian,uk

  21-കാരനായ ഈ ഇന്ത്യക്കാരനാണ് ഇനിമുതല്‍ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടര്‍

  ലണ്ടന്‍ ബ്രിട്ടനില്‍ ഏറ്റവും കുറഞ്ഞ പ്രായത്തിനുള്ളില്‍ ഡോക്ടര്‍ ആവുക എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് ഒരു ഇന്ത്യക്കാരന്‍ ഗുജറാത്ത് സ്വദേശിയായ അര്‍പ്പന്‍ ധോഷിയാണ് ബ്രിട്ടന...

 • kerala news,malayalam news,latest kerala news,latest malayalam news,kerala breaking news,exclusive malayalam news,exclusive kerala news,kerala political news,kerala cinema news,kerala automotive news,NEET result published

  മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് ഫലം  പ്രസിദ്ധീകരിച്ചു

  തിരുവനന്തപുരം  മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു  wwwceekeralaorg  എന്ന വെബ്സൈറ്റില്‍  നിന്നും ഫലമറിയാം ഈ മാസം 15 ന് കാറ്റഗറി കമ്യുണിറ്റി ...

 • kerala news,malayalam news,latest malayalam news,latest kerala news,kerala breaking news,exclusive malayalam news,exclusive kerala news,kerala political news,kerala cinema news,kerala automotive news,education,IIT entry procedure

  ഐ ഐ ടി പ്രവേശന  നടപടിക്കുള്ള നിയന്ത്രണം നീക്കി

  ജൂലൈ ഏഴിന് ഐ ഐ ടി പ്രവേശനത്തിനായുള്ള നടപടികള്‍ തടഞ്ഞുകൊണ്ട് ഉത്തരവ് ഇറങ്ങിയിരുന്നു ഈ ഉത്തരവ് പിന്‍ വലിക്കുന്നതായി ജസ്റ്റിസ് ദീപക് മിത്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു ഐ ഐ ടി കളിലെ പ്രവ...

 • malayalam news,kerala news,latest malayalam news,latest kerala news,exclusive malayalam news,exclusive kerala news,kerala political news,kerala cinema news,kerala automotive news,education,psc vacancies

  പി എസ് സി വിജ്ഞാപനം 28 തസ്തികകളില്‍

  കേരള പബ്ലിക്‌ സര്‍വീസ് കമ്മീഷന്‍ വിവിധ വകുപ്പുകളിലായി 28    തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു അസ്സിസ്റ്റന്‍റ്  എഞ്ചിനീയര്‍ പ്രൊബേഷന്‍ ഓഫീസര്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് ജൂനിയര്‍ ...

 • Kerala news,Malayalam news,Malayalam breaking news,latest Malayalam news,Malayalam cinema news,exclusive Malayalam news,exclusive kerala news,kerala automotive news,Malayalam political news,national news,international news,latest kerala news,engineering trial allotment publishing today

  എന്‍ജി: ട്രയല്‍ അലോട്മെന്‍റ് ഇന്ന്. നാളെക്കൂടി ഓപ്ഷന്‍ സമര്‍പ്പിക്കാം

  തിരുവനന്തപുരം സംസ്ഥാനത്തെ എന്ജിനീയറിംഗ്ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേയ്ക്കും സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലെ ബി ഫാം കോഴ്സുകളിലേയ്ക്കും പ്രവേശനത്തിനായി ജൂണ്‍ 29 വരെ ഓപ്ഷന്‍ ...

 • Kerala news,Malayalam news,Malayalam breaking news,latest Malayalam news,Malayalam cinema news,exclusive Malayalam news,exclusive kerala news,kerala automotive news,Malayalam political news,national news,international news,latest kerala news,K S R C's diploma cources admissions started

  സ്റ്റേറ്റ് റിസോഴ്സ് സെന്‍ററിന്‍റെ തുടര്‍ വിദ്യാഭ്യാസ ടെക്നിക്കല്‍ ഡിപ്ലോമ കോഴ്സുകളിലേയ്ക്??

  തിരുവനന്തപുരം സ്റ്റേറ്റ് റിസോഴ്സ് സെന്‍ററിന്‍റെ തുടര്‍ വിദ്യാഭ്യാസ ടെക്നിക്കല്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു ഡിപ്ലോമ ഇന്‍ എസ് ഇ ഒ ആന്‍ഡ്‌  ഡിജിറ്റല്‍ മാര്‍ക്കറ്റി...

 • Kerala news,Malayalam news,Malayalam breaking news,latest Malayalam news,Malayalam cinema news,exclusive Malayalam news,exclusive kerala news,kerala automotive news,Malayalam political news,national news,international news,latest kerala news,N E E T 2017 result declared

  നീറ്റ് ഫലം പ്രസിദ്ധീകരിച്ചു

  ന്യുഡല്‍ഹി മെഡിക്കല്‍ പ്രവേശനത്തിന് അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന യോഗ്യത പരീക്ഷയായ നീറ്റ്  ഫലം പ്രസിദ്ധീകരിച്ചു പരീക്ഷയെഴുതിയ 1138390 വിദ്യാര്‍ത്ഥികളില്‍ 611539 പേര്‍ വിജയിച്ചു ആ...

 • kerala news,malayalam news,latest malayalam news,latest kerala news,exclusive malayalam news,exclusive kerala news,kerala education news,kerala cinema news,kerala automotive news,kerala political news,engineering entrance result

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

  തിരുവനന്തപുരം എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ മലപ്പുറം സ്വദേശിയായ ഷാഫില്‍ മാഹീന്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി രണ്ടാം റാങ്ക് കോട്ടയം സ്വദേശി വേദാന്ത് പ...

 • c b s e tenth 2017 result declared

  ന്യുഡൽഹി  C B S E പത്താം ക്ലാസ് ഫല പ്രഖ്യാപനം വന്നപ്പോൾ  9005 ശതമാനം പേർ വിജയിച്ചു എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനം കുറവാണ് കഴിഞ്ഞ വർഷം  9621 ശതമാനം പേർ വിജയിച്ചിരുന്നു 16 ലക്ഷം വി...

 • CBSE plus two results,2017

  ന്യൂഡല്‍ഹി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു 10678 സ്കൂളുകളില്‍ നിന്നായി 1098891 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയിരുന്നത് മോഡറെഷന്‍ തുട...

 • CBSE,+2 result

   ന്യൂ ഡൽഹി മോഡറേഷൻ സംബന്ധിച്ചു ഡൽഹി ഹൈക്കോടതിയുടെ വിധി അനുസരിച്ചുള്ള ഫല പ്രഖ്യാപനമായിരിക്കും എന്നാണ് സിബിഎസ്ഇ ബോർഡിൽ നിന്നുള്ള വിവരം ശനിയാഴ്ച ഫലപ്രഖ്യാപനമില്ലെങ്കിൽ ഞായറാഴ്ചയോ...

 • CBSE,10th,result

  കൊച്ചി സിബിഎസ്ഇയിലെ പത്താംക്ലാസ്സുകാര്‍ക്ക് കൂടി അപേക്ഷിക്കാന്‍ സമയം നല്‍കും വിധം സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ അപേക്ഷാ തീയതി ഹൈക്കോടതി നീട്ടി നല്‍കി ജൂണ്‍ 5 വരെയാണ് സമയം ...

 • new textbooks,school

  തിരുവനന്തപുരം പുതുമണം മാറാത്ത പാഠപുസ്തകങ്ങളുമായിത്തന്നെ ഇക്കൊല്ലം പഠനം തുടങ്ങാം അച്ചടി ചുമതലയുള്ള കെബിപിഎസ് പുസ്തകങ്ങള്‍ സ്കൂളുകള്‍ക്ക് കൈമാറിക്കഴിഞ്ഞു 8 9 10 ക്ലാസുകളിലെ പുസ്ത...

 • Higher Secondary,vocational higher secondary,results

  തിരുവനന്തപുരം രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ററി വോക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷാഫലം ഇന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു വിജയ ശതമാനം 8337 കഴിഞ്ഞ വര്‍ഷം...

 • Cochin,port,trust,pilot,vacancy

  കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റില്‍ പൈലറ്റിന്‍റെ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു തസ്തിക പൈലറ്റ് ഒഴിവ് 2 യോഗ്യത കേന്ദ്ര ഷിപ്പിംഗ് മന്...

 • kerala,higher,secondary,results

  തിരുവനന്തപുരം കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ ഫലം മെയ്‌ 15 ഉച്ചയ്ക്ക് രണ്ടു മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും അതിന...

 • national,entrance,exam

  തിരുവനന്തപുരം മെഡിക്കല്‍ ഡെന്‍റല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ നടത്തുന്ന നാഷണല്‍ എലിജിബിളിറ്റി കം എന്‍ട്രന്‍സ്‌ ടെസ്റ്റ്‌ NEET ഇന്ന് രാജ്യത്തെ 103 ...

 • plus,one,admission

  തിരുവനന്തപുരം പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ മെയ്‌ 8 മുതല്‍ 22 വരെ നല്‍കാം ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്മെന്‍റ് 12നും നടത്തും ജൂണ്‍ 14നു പ്ലസ് വണ്‍ ...

 • sslc,result,2017

  തിരുവനന്തപുരം ഈ വര്‍ഷത്തെ എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു ഇത്തവണത്തെ വിജയശതമാനം 9598 ആണ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനത്തില്‍ കുറവുണ്ട് കഴിഞ്ഞ വര്‍ഷം 9659...