ദിവസവും രണ്ടു നേരം പല്ലു തേക്കണം എന്നതു പോലെ തന്നെ പ്രധാനമാണ് നാവ് വൃത്തിയാക്കുന്നതും
പല്ലുകള്‍ വൃത്തിയായി സൂക്ഷിക്കണമെങ്കില്‍ നാവും വൃത്തിയായിരിക്കണം അണുക്കള്‍ക്ക് ഒളിച്ചിരിക്കാന്‍ കൂടുതല്‍ സാധ്യതകളുള്ള സ്ഥലമാണ് നാവ് നാവിലെ അണുക്കള്‍ പല്ല് കേടാക്കുക മാത്രമല്ല ?...