News At First

News At First

News At First

News At First

Sports

 Breaking News
News At First

    👀   65    

ധര്‍മ്മശാലയില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി

ധര്‍മ്മശാല ധര്‍മ്മശാലയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി നേരിടേണ്ടി വന്നു 204 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക ഇന്ത്യയുടെ 112 റണ്‍സ് മറികടക...

News At First

10-12-2017

News At First

    👀   61    

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സിനെ ഗോവ തകര്‍ത്തു

പനാജി രണ്ടാം പകുതി ആരംഭിച്ചു കഴിഞ്ഞ് 10 മിനിറ്റ് പൂര്‍ത്തിയാകും മുന്‍പേ ബ്ലാസ്റ്റേഴ്സിന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുന്‍പേ മൂന്ന് ഗോളുകള്‍ പിറന്നു മൂന്നുഗോളും ഫെറാന്‍ ...

News At First

10-12-2017

News At First

    👀   26    

കേരള ബ്ലാസ്റ്റെഴ്സ് - ബംഗളൂരു മത്സരത്തിന് പുതിയ തീയതി

കൊച്ചി കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സി പോരാട്ട സമയക്രമം മാറ്റിയേക്കുമെന്ന് സൂചന പുതുവത്സര രാവില്‍ നടത്താന്‍ ഉദ്ദേശിച്ച മത്സരം നേരത്തേയാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത് പുതു...

News At First

08-12-2017

News At First

    👀   89    

ലോക പാരാ സ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ആദ്യസ്വര്‍ണം

മെക്സിക്കോ സിറ്റി മെക്സികോയില്‍ നടന്ന ലോക പാരാ സ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് സ്വര്‍ണം കാഴ്ച വൈകല്യമുള്ളവരുടെ വിഭാഗത്തില്‍ ഇന്ത്യയുടെ കാഞ്ചന്...

News At First

08-12-2017

News At First

    👀   46    

ഐ പി എല്‍ : ചെന്നൈ സൂപര്‍ കിംഗ്സ് വീണ്ടും വരുന്നു, ഒപ്പം ധോണിയും

മുംബൈ കഴിഞ്ഞ രണ്ട് സീസണുകളിലെ വിലക്കിന് ശേഷം ഐ പി എല്‍ ക്രിക്കറ്റ് ലീഗില്‍ തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് സൂപ്പര്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ ടീമില്‍ തിരിച്ചെത്...

News At First

06-12-2017

News At First

    👀   61    

ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

ന്യൂഡല്‍ഹി ശ്രീലങ്കയ്ക്കെതിരായ മൂന്നാമത്തെ ടെസ്റ്റ് മത്സരം സമനിലയില്‍ കലാശിച്ചതോടെ തുടര്‍ച്ചയായി ഒന്‍പത് ടെസ്റ്റ് പരമ്പര വിജയമെന്ന ചരിത്ര നേട്ടം ഇന്ത്യ കൈവരിച്ചു 1 0 നാണ് ഇന്...

News At First

06-12-2017

News At First

    👀   61    

കേരള ബ്ലാസ്‌ടെഴ്സ് - എഫ്സി മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസ്

കൊച്ചി ഡിസംബര്‍ 31ന് നടക്കാനിരിക്കുന്ന കേരള ബ്ലാസ്‌ടെഴ്സ് ബെംഗളൂരു എഫ്സി ഐ എസ് എല്‍ മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസ് കേരള ബ്ലാസ്റെഴ്സ് മാനേജ്മെന്‍റിനോടാണ് പോലീസ് ആവശ്യമുന്നയിച്...

News At First

06-12-2017

News At First

    👀   21    

ഡല്‍ഹിയിലെ വായു മലിനീകരണം: ഷ​മി​യും ഛര്‍​ദി​ച്ചു

ന്യൂഡല്‍ഹി ഡ​ല്‍​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണ​വും മൂ​ട​ല്‍ മ​ഞ്ഞും മൂ​ലം ശ്രീ​ല​ങ്ക​ന്‍ താ​ര​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍​ക്കും ദേ​ഹാ​സ്വാ​സ്ഥ്യം മ​ലി​നീ...

News At First

06-12-2017

News At First

    👀   72    

ഇന്ത്യന്‍ വിജയം ആറ് വിക്കറ്റ് അകലെ : സമനിലയ്ക്കായി ലങ്ക പൊരുതുന്നു

ന്യൂഡല്‍ഹി മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തിലേക്ക് ഇനി ആറ് വിക്കറ്റിന്‍റെ  ദൂരം മാത്രം ഇന്ത്യ മുന്നോട്ടുവെച്ച 410 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ലങ്ക അഞ്ചാം ദിനം ...

News At First

06-12-2017

News At First

    👀   47    

ഉത്തേജക മരുന്ന് ഉപയോഗം: 2018 ശൈത്യകാല ഒളിമ്പിക്സില്‍ റഷ്യക്ക് വിലക്ക്

സ്വിറ്റ്സര്‍ലാന്‍ഡ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിമ്പിക്സില്‍ നിന്ന് റഷ്യക്ക് വിലക്ക് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് വിലക്കിയത് 2014ല്‍ റഷ്യയ...

News At First

06-12-2017

News At First

    👀   39    

പാക്കിസ്ഥാന്‍ U-19 ലോകകപ്പ്‌ ടീമിനെ ഹസന്‍ ഖാന്‍ നയിക്കും

ന്യൂസിലാന്‍ഡില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന ഐസിസി U19 ലോകകപ്പിനുള്ള 15 അംഗ പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞ സീസണില്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച ഹസന്‍ ഖാന്‍ ആ...

News At First

06-12-2017

News At First

    👀   98    

ഇന്ത്യ - ശ്രീലങ്ക അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 214 റണ്‍സ്​ ലീഡ്

ന്യൂഡല്‍ഹി ഫിറോസ്​ ഷാ കോട്​ലയില്‍ നടക്കുന്ന ഇന്ത്യശ്രീലങ്ക അവസാന ടെസ്​റ്റില്‍ ഇന്ത്യക്ക്​ രണ്ട്​ വിക്കറ്റ്​ നഷ്​ടം ഉച്ച ഭക്ഷണത്തിന്​ പിരിഞ്ഞപ്പോള്‍ ആതിഥേയര്‍ രണ്ട്​ വിക്കറ്...

News At First

05-12-2017

News At First

    👀   61    

മലയാളിതാരം ബേസില്‍ തമ്പി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍

തിരുവനന്തപുരം മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി20 പരമ്പരയ്ക്കുള്ള ടീമിലാണ് ബേസില്‍ ഇടം നേടിയത് ന്യൂസിലാന്‍റിനെതിരെയും രഞ്...

News At First

05-12-2017

News At First

    👀   77    

ഇന്ത്യയ്ക്കെതിരെ ലങ്ക പൊരുതുന്നു മാത്യൂസിനും ചന്‍ഡിമാലിനും സെഞ്ച്വറി.

ദില്ലി ഇന്ത്യയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ സന്ദര്‍ശകരായ ലങ്ക പൊരുതുന്നു ലങ്ക ഒന്നാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റിന് 317 റണ്‍സ് എന്ന നിലയിലാണ് ക്...

News At First

04-12-2017

News At First

    👀   64    

ഇന്ത്യയ്ക്കെതിരായ പരമ്പര ; ദില്ലി ടെസ്റ്റിനിടെ ഗ്രൗണ്ടില്‍ കളിക്കാന്‍ വിസമ്മതിച്ച് ലങ്ക

 ദില്ലി ദില്ലിയിലെ കുപ്രസിദ്ധമായ വായുമലിനീകരണം ഇന്ത്യശ്രീലങ്ക ക്രിക്കറ്റ് മത്സരത്തെയും ബാധിച്ചു പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്ന ഫിറോഷ് ഷാ കോട്ലയില്‍ രണ്ടാം ദിവസം ഉച്ചയോടെ ശ്...

News At First

04-12-2017

News At First

    👀   35    

ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റിന് ജയം

ന്യൂഡല്‍ഹി ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിന് ജയം ഡല്‍ഹി ഡൈനാമോസിനെതിരെയാണ് ജയം എതിരില്ലാതെ രണ്ട് ഗോളിനാണ് ജയം മത്സരം തുടങ്ങി പതിനേഴാം മിനിറ്റില്‍ തന്നെ മാഴ്സിഞ്ഞോയുടെ ഗോളില്‍ നോ...

News At First

03-12-2017

News At First

    👀   108    

മുംബൈയെ നേരിടാനൊരുങ്ങി ബ്ലാസ്റ്റെഴ്സ് ; ആവേശ തിമിര്‍പ്പില്‍ കൊച്ചി

 കൊച്ചി ആദ്യജയം ലക്ഷ്യമിട്ട് മുംബൈയെ നേരിടാന്‍ കേരളാ ബ്ലാസ്റ്റേഴ്സ്  ഇന്ന് കൊച്ചി കളിക്കളത്തിലിറങ്ങും ഇത്തവണ അല്‍പം വ്യത്യസ്തമായിട്ടായിരിക്കും കളിക്കുകയെന്നും പന്ത് കൂടു...

News At First

03-12-2017

News At First

    👀   49    

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറില്‍; ഇന്ത്യ നാലിന് 371

ന്യൂഡല്‍ഹി ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് ഇന്ത്യക്കായി മുരളി വിജയുടെയും വിരാട് കോഹ്ലിയുടെയും സെഞ്ചുറി മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ ...

News At First

02-12-2017

News At First

    👀   48    

ക്രിക്കറ്റില്‍ വരുന്നു വനിതാ ഐ.പി.എല്‍

മുംബൈ ഇന്ത്യയ്ക്ക് ക്രിക്കറ്റ് വികാരമാണ് വെറും ഒരു കളിയല്ല അതിനാല്‍ തന്നെ ആരാധകരും പിന്തുണയും അത്രയും അധികമാണ് എന്നാല്‍ പുരുഷ താരങ്ങള്‍ക്ക് മാത്രമാണ് ഈ പിന്തുണയും ഐപിഎല്‍ മാമാങ്...

News At First

02-12-2017

News At First

    👀   109    

മൂന്നാം ടെസ്റ്റ്‌ ഇന്ന്; ഒരു പരമ്പര കൂടി ഉറപ്പിക്കാന്‍ ഇന്ത്യ,തോല്‍വി ഒഴിവാക്കാന്‍ ശ്രിലങ്ക

ദില്ലി ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് ദില്ലി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം മറ്റൊരു പരമ്പര നേട്ടം ടെസ്...

News At First

02-12-2017

News At First

    👀   116    

റഷ്യ ലോകകപ്പ് ഉദ്​ഘാടന മല്‍സരത്തില്‍ റഷ്യ സൗ​ദിഅറേബ്യയെ നേരിടും

മോസ്കോ പോരാട്ടത്തിന്‍റെ ചിത്രം തെളിഞ്ഞു ഇനി പന്തുരുളും നാളിനായുള്ള കാത്തിരിപ്പ് 21ാമത് ലോകകപ്പിന് ജൂണ്‍ 14ന് കിക്കോഫ്‌ കുറിക്കുന്നു ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യക്ക് ഏഷ...

News At First

02-12-2017

News At First

    👀   49    

ഐ ലീഗ്; കേരളത്തിന്‍റെ ഹോം മത്സരങ്ങള്‍ക്ക് നാലിന് കോഴിക്കോട് തുടക്കമാവുന്നു

കോഴിക്കോട് ഐ ലീഗ് കേരളത്തിന്‍റെ ഹോം മത്സരങ്ങള്‍ക്ക് നാലിന് കോഴിക്കോട് തുടക്കമാവുന്നു മലബാറിലെ കളിക്കമ്പക്കാര്‍ക്ക് ആവേശം നിറയ്ക്കാനെത്തുന്ന ഐ ലീഗിലെ ആദ്യ ഹോം മത്സരത്തിനായി ഗ...

News At First

01-12-2017

News At First

    👀   122    

റഷ്യന്‍ ലോകകപ്പിന് ഇനി 195 ദിനം മാത്രം

മോസ്കോ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന റഷ്യന്‍ ലോകകപ്പ് ഫുട്ബോളിന് ഇനി വെറും 195 ദിനം മാത്രം ലോകകപ്പില്‍ ആരെല്ലാം നേര്‍ക്കുനേര്‍ വരുമെന്ന് ഇന്നറിയാം റഷ്യന്‍ തലസ്ഥാനമായ മോസ്കോവ...

News At First

01-12-2017

News At First

    👀   188    

പത്താം നമ്പര്‍ ജഴ്സി സച്ചിന് മാത്രം: ജഴ്സി പിന്‍വലിക്കാന്‍ ബിസിസിഐയുടെ തീരുമാനം

മുംബൈ പത്താം നമ്പര്‍ ജഴ്സി സച്ചിന് മാത്രം ജഴ്സി പിന്‍വലിക്കാന്‍ ബിസിസിഐയുടെ തീരുമാനം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറോടുള്ള ആദര സൂചകമായാണ് ജഴ്സി പിന്‍വലിക്കാന്‍ ...

News At First

29-11-2017