പി.ടി. തോമസ് അന്തരിച്ചു, തോമസിന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം; കോണ്‍ഗ്രസ് പരിപാടികള്‍ റദ്ദാക്കി
കൊച്ചി കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസ്70 അന്തരിച്ചു ബുധനാഴ്ച രാവിലെ 10മണിയോടെ വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം കെ പി സി സി വര്‍കിങ് പ...