News and Views
Politics
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഇന്ന്; വൈകിട്ട് 4.30ന് വാര്‍ത്താസമ്മേളനം
തിരുവനന്തപുരം തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഇന്നുണ്ടായേക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം 430ന് നടക്കും കേരളം തമിഴ്നാട് ബംഗാൾ അസം പുതുച്ചേരി സംസ്ഥാനങ്ങളി??...
Kerala
വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കെല്ലാം ആര്‍ടിപിസിആര്‍ പരിശോധന സൗജന്യം
തിരുവനന്തപുരം വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കെല്ലാം സൗജന്യമായി കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെശൈലജ വിമാനത്താവളങ്ങളില്‍ വച്ചുതന്നെ ...
Filmi Beat
-
ദാദാസാഹിബ് ഫാല്‍കെ പുരസ്കാരം പ്രഖ്യാപിച്ചു; അക്ഷയ് കുമാര്‍ മികച്ച നടന്, നടി ദീപിക പദുകോണ്‍
ന്യൂഡല്‍ഹി 2021 ദാദാസാഹിബ് ഫാല്‍കെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു ബോളിവുഡ് താരം അക്ഷയ് കുമാറാണ് മികച്ച നടന് ലക്ഷ്മി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അക്ഷയ് കുമാറിന് പുസ്കാരം നല്കിയ...
-
ദൃശ്യം- 2 ചോര്‍ന്നു; വ്യാജ പതിപ്പ് ടെലിഗ്രാമില്‍
ഒടിടി റിലീസിന് തൊട്ടുപിന്നാലെ മോഹന്‍ലാല്‍ നായകനായ ദൃശ്യം2 വ്യാജ പതിപ്പ് ടെലിഗ്രാമില്‍ ഇന്ന് പുലര്‍ച്ചെ ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത് പിന്നാലെ രണ്ട് മണിക്കൂറിനുള്ളില്‍ ...
-
'ദൃശ്യം 2' കേരളത്തിലെ ഒരു തിയേറ്ററിലും പ്രദർശിപ്പിക്കാൻ അനുവദിക്കില്ല; ഫിലിം ചേംബർ
ജീത്തു ജോസഫ്മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 2 ഫെബ്രുവരി 19ന് ഓടിടി റിലീസായി പ്രദർശനത്തിനെത്തുകയാണ് ഒടിടി റിലീസിന് ശേഷം തിയേറ്ററിൽ ചിത്രം പ്രദർശിപ്പിക്കാനും അണിയറ പ്രവർത്ത?...
-
ബിഗ് ബോസ് മലയാളം സീസണ് 3-ന് തുടക്കമായി, ജനപ്രിയ റിയാലിറ്റി ഷോയുടെ പുതിയ സീസണില്‍ 14 മത്സരാര്‍ഥികള്‍; കൂടുതല്‍ അറിയാം
സീസണ് ഓഫ് ഡ്രീമേഴ്സ് എന്നാണ് ബിഗ് ബോസ് മലയാളം സീസണ് 3നെ അവതാരകനായ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത് ഒരുപാട് സ്വപ്നങ്ങളുമായി വന്നവരാണ് അക്കൂട്ടത്തില്‍ ഭൂരിഭാഗവും എന്നതാണ് അതിന് കാരണം ?...
-
ഗായകന് എം.എസ് നസീം അന്തരിച്ചു
തിരുവനന്തപുരം ഗായകന് എംഎസ് നസീം അന്തരിച്ചു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു കെപിഎസ??...
-
ഐ.എഫ്.എഫ്.കെ: ബുധനാഴ്ച കൊടിയേറ്റം
തിരുവനന്തപുരം കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ജൂബിലി കാഴ്ചകള്‍ക്ക് ബുധനാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടക്കമാകും വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്??...
-
എഎംഎംഎ -യുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്
കൊച്ചി അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് നിര്‍വഹിക്കും താരസംഘടനയുടെ രൂപീകരണത്തിന്റെ 25ാം വര്ഷത്തിലാ?...
National
പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു
ന്യൂഡല്‍ഹി അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ താഴെവീണ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു പുതുച്ചേരിയില്‍ ഒരു കക്ഷിയും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മുന്നോട്??...
International
അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാട്: ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യ ഉടനെ മോചിപ്പിക്കണമെന്ന് യു.എൻ സമിതി
ന്യൂഡൽഹി അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാട് കേസിൽ ജുഡീഷ്യൽ റിമാൻഡിൽ തിഹാർ ജയിലിൽ കഴിയുന്ന ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ഉടനെ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സമിതി വ്യവസ്...
Sports Beat
ഐ.പി.എല്‍ താരലേലത്തില്‍ വാങ്ങാനാളില്ലാതെ പോയ താരങ്ങള്‍...
കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ താരലേലത്തില്‍ ഞെട്ടിപ്പിക്കുന്ന വിലയോടെ ടീമുകള്‍ കൊത്തിക്കൊണ്ടുപോയ താരങ്ങള്‍ മാത്രമല്ല ആരും വാങ്ങാനില്ലാതെ ലേലത്തില്‍ അപ്രതീക്ഷിതമായി സോള്‍ഡ് ഔട്ട് ആ...
Art And Culture

Automotive
-
രാത്രി യാത്രയിൽ തീവ്ര വെളിച്ചം; ഡിം അടിക്കാത്തവരെ കുടുക്കാൻ ലക്സ് മീറ്റർ
കൊച്ചി രാത്രിയാത്രയിൽ വണ്ടിയുടെ ഡിം ലൈറ്റ് അടിക്കാത്തവരെയും വണ്ടിയിൽ തീവ്ര വെളിച്ചം ഉപയോഗിക്കുന്നവരെയും കുടുക്കാൻ മോട്ടോർ വാഹന വകുപ്പ് തീവ്ര വെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താനുള?...
-
വാഹന രജിസ്ട്രേഷന് ഇനി ഓണ്‍ലൈനില്‍, കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാപനമായി
തിരുവനന്തപുരം വാഹന രജിസ്ട്രേഷന് പൂര്‍ണമായും ഓണ്‍ലൈനിലൂടെ പൂര്‍ത്തിയാക്കുന്ന സംവിധാനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാപനമായി വാഹന രജിസ്ട്രേഷന് ഓണ്‍ലൈനാക്കുന്നതില്‍...
-
ഫെബ്രുവരി 16 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം
ന്യൂഡല്‍ഹി എല്ലാ വാഹനങ്ങള്‍ക്കും ഫെബ്രുവരി 16 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാണെന്ന് സംശയലേശമന്യേ വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരി 15 അര്‍ദ്ധരാത്രി പിന്നിട്ടാല്‍...
-
ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഡ്രൈവിങ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കരട് വിജ്ഞാപനം പുറത്തിറങ്ങി
കോഴിക്കോട് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ അംഗീകൃത ഡ്രൈവര്‍ ട്രെയിനിങ് സെന്ററുകളില്‍ നിന്ന് കോഴ്സ് പൂര്‍ത്തിയാക്കണമെന്ന തീരുമാനത്തിന്റെ കരട് വിജ്ഞാപനം പുറത്തിറങ്ങി ഇനി മുതല്‍ ലൈസ?...
-
വായുമലിനീകരണവുമായി ബന്ധപ്പെട്ട് രാജ്യത്തെ പഴക്കംചെന്ന വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി
ന്യൂഡല്‍ഹി രാജ്യത്തെ പഴക്കംചെന്ന വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം വായുമലിനീകരണവുമായി ബന്ധപ്പെട്ടാണ് എട്ട് വര്‍ഷത്തിലധികം പഴക്കമുളള വാഹനങ്ങള്‍ക്??...
-
വാഹനങ്ങളിലെ കൂളിംഗ് ഫിലിം, കര്ട്ടണ് പരിശോധന നിര്‍ത്തി
തിരുവനന്തപുരം സംസ്ഥാനത്ത് വാഹനങ്ങളിലെ കൂളിംഗ് ഫിലിമും കര്‍ട്ടനുകളും കണ്ടെത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന് സ്ക്രീന്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം പൊതുവില്‍ ...
-
വാഹനരേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം നല്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി രാജ്യത്തെ വിവിധ വാഹന രേഖകളുടെ കാലാവധി 2021 മാര്‍ച്ച് 31 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള ഫിറ്റ്നസ് പെര്‍മിറ്റ് ലൈസന്‍സ് രജിസ്ട...